TOP NEWS| രാഹുൽ ഗാന്ധി ലഖീംപൂർ ഖേരിയിലേക്ക്; അനുമതി നിഷേധിച്ച് യുപി സര്‍ക്കാര്‍

0

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ലഖീംപൂർ ഖേരി സന്ദർശിക്കാനിരിക്കേ അനുമതി നിഷേധിച്ച് യുപി സര്‍ക്കാര്‍. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് യുപി സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ ലഖീംപൂര്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

You might also like