TOP NEWS| മൂന്നുനില കെട്ടിടം പൊളിക്കുന്നതിനിടെ മേൽക്കൂര തകർന്ന് ജെ.സി.ബിക്ക് മുകളിലേക്ക് വീണു

0

മൂന്നുനില കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കുര ജെ.സി.ബിയുടെ മുകളിലേക്ക് മറിഞ്ഞു വീണു. ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി കാസർകോട് കാലിക്കടവിൽ മൂന്നുനില കെട്ടിടം പൊളിക്കുമ്പോഴായിരുന്നു അപകടം.

You might also like