TOP NEWS| ‘അഡ്മിഷൻ കിട്ടാത്ത കുട്ടികളെ എന്ത് പറഞ്ഞാശ്വസിപ്പിക്കും’; മന്ത്രിയുടെ പോസ്റ്റിന് താഴെ രക്ഷിതാക്കളുടെ പ്രതിഷേധം

0

‘പഠിച്ച് പരീക്ഷയെഴുതി നല്ല മാർക്ക് വാങ്ങിയിട്ടും അഡ്മിഷൻ കിട്ടാത്ത കുട്ടികളെ എന്ത് പറഞ്ഞ് ആശ്വസിപ്പക്കണം എന്ന് കൂടെ പറഞ്ഞ് തരൂ സർ’. പ്ലസ് വൺ സീറ്റിന്‍റെ കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടതില്ലെന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കകൾ നിറയുകയാണ്.

You might also like