TOP NEWS| ജിഎസ്ടി വരുമാനത്തിലുണ്ടായ കുറവ് നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് 40,000 കോടി അനുവദിച്ച് കേന്ദ്രം
ജിഎസ്ടി വരുമാനത്തിലുണ്ടായ കുറവ് നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് 40,000 കോടി അനുവദിച്ച് കേന്ദ്രം. ജിഎസ്ടി വരുമാനത്തിലുണ്ടായ കുറവ് നികത്താന്‍ വായ്പ ആയാണ് തുക അനുവദിച്ചത്. വരുമാനം മെച്ചപ്പെടുന്നതിന് അനുസരിച്ച് തുക തിരിച്ചടയ്ക്കണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.