TOP NEWS| അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കും; മുഖ്യമന്ത്രിക്ക് കടന്നുപോവാൻ മറ്റുവാഹനങ്ങൾ തടയില്ലെന്ന് സ്റ്റാലിൻ

0

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോവുന്നതുവരെ മറ്റു വാഹനങ്ങൾ തടഞ്ഞിടുന്ന പതിവും ഇനിയുണ്ടാവില്ല. യാത്രിക്കിടെ വാഹനം നിർത്തി റോഡരികിൽ കാത്തിരിക്കുന്ന സാധാരണക്കാരായ ജനങ്ങളോട് സംസാരിക്കുകയും അവരുടെ പരാതികൾ സ്വീകരിക്കുകയും ചെയ്യുന്നത് സ്റ്റാലിന്റെ പതിവാണ്.

You might also like