TOP NEWS| ‘എന്റെ അടുത്ത തമാശ…’ മോദി ഏകാധിപതിയല്ലെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് മാർട്ടിന നവ്‌രതിലോവ

0

നരേന്ദ്രമോദി ഏകാധിപതിയല്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ടെന്നിസ് ഇതിഹാസം മാർട്ടിന നവ്‌രതിലോവ. മോദി രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ പ്രധാനമന്ത്രിയാണെന്ന അമിത് ഷായുടെ പ്രസ്താവന തനിക്ക് തമാശയായാണ് തോന്നുന്നതെന്ന് 18 ഗ്രാന്റ്സ്ലാം കിരീടങ്ങൾ നേടിയ ചെക്ക് – അമേരിക്കൻ മുൻതാരം ട്വീറ്റ് ചെയ്തു.

You might also like