TOP NEWS| ബജാജ് പൾസർ 250യുടെ ലോഞ്ചിങ് തീയതി പുറത്തുവന്നു

0

ബജാജ് പൾസർ, ഇന്ത്യയിലെ 150 സിസിയും അതിന് മുകളിലും എഞ്ചിൻ കപ്പാസിറ്റിയുമുള്ള ബൈക്കുകളെ ഇന്ത്യക്കാർക്കിടയിൽ ജനകീയമാകാൻ കാരണമായ ഒരു മോഡലാണ്. 125 സിസി മുതൽ 220 സിസി വരെ എഞ്ചിൻ ശേഷിയുള്ള ബൈക്കുകൾ പൾസർ സീരിസിൽ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പൾസർ എഎസ്, എഎഫ്, എൻഎസ് തുടങ്ങിയ വകഭേദങ്ങളും വാഹനത്തിനുണ്ട്.

You might also like