TOP NEWS| നയതന്ത്ര ഉഭയകക്ഷി സഹരണം ശക്തമാക്കാന്‍ ഖത്തറും ബ്രിട്ടനും തമ്മില്‍ ധാരണന
നയതന്ത്ര ഉഭയകക്ഷി സഹരണം ശക്തമാക്കാന്‍ ഖത്തറും ബ്രിട്ടനും തമ്മില്‍ ധാരണ. ഇതിന്‍റെ ഭാഗമായി എല്ലാ വര്‍ഷവും ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കും. ആദ്യ ചര്‍ച്ച അടുത്ത വര‍്ഷമാദ്യം ലണ്ടനില്‍ നടക്കും