ലഖിംപുർ കർഷക കൊലപാതകം : രണ്ടുപേർകൂടി അറസ്​റ്റിൽ

0

ല​ഖിം​പു​ർ ഖേ​രി: നാ​ലു​ ക​ർ​ഷ​ക​രെ കാ​റി​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ. കേ​സി​ൽ പ്ര​തി​ക​ളാ​യ ഗു​ർ​വീ​ന്ദ​ർ സി​ങ്, വി​ചി​ത്ര സി​ങ്​ എ​ന്നി​വ​രെ​യാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

You might also like