സ്കൂൾ മാസ്ക്കിൽ വേണ്ട കാർട്ടൂൺ; വീട്ടിൽ തന്നെ തുടങ്ങണം പരിശീലനം

0

കൊച്ചി∙ സ്കൂൾ തുറക്കുമ്പോൾ ചെറിയ കുട്ടികൾക്ക് ആകർഷകമായതും കാർട്ടൂൺ കഥാപാത്രങ്ങൾ ഉള്ളതുമായ മാസ്ക് നൽകരുതെന്ന് വിദഗ്ധ നിർദേശം. കുട്ടികൾ മാസ്ക് പരസ്പരം കൈമാറുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള നാലു ദിവസം കുട്ടികളെ വീട്ടിൽ മാസ്ക് ഉപയോഗിച്ചു പരിശീലിപ്പിക്കുന്നതു നല്ലതായിരിക്കുമെന്നും അവൈറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ.എം.എസ്. രഞ്ജിത്ത് പറഞ്ഞു.

You might also like