TOP NEWS| “50 ലക്ഷം ജനങ്ങളുടെ ജീവൻ, ഞങ്ങൾക്ക് വേറെ വഴിയില്ല”; സെക്രട്ടറിയേറ്റിനുമുന്നില്‍ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി ഒറ്റയാൾ സമരവുമായി യുവാവ്

0

തിരുവനന്തപുരം: കഴുത്തോളം വെള്ളത്തില്‍മുങ്ങി സെക്രട്ടറിയേറ്റിനുമുന്നില്‍
ജി മോന്‍ കല്ലുപുരയ്ക്കലിന്റെ സമരം.

കൂടാതെ, നവംബർ 10 വരെ ജലനിരപ്പ് 139.5 അടിയിൽ കൂടാൻ പാടില്ല എന്ന് കോടതി നിർദ്ദേശിച്ചു. 137 ആണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ പല ഘട്ടത്തിൽ കേരളത്തിന് വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നിരുന്നു. നവംബർ 8ന് കേരളം സത്യവാങ്മൂലം നൽകണം. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139.5 അടിയാക്കി നിലനിർത്തും. മേൽനോട്ട സമിതിയുടെ നിർദ്ദേശം കേരളവും തമിഴ്നാടും സമ്മതിച്ചു.

അതേസമയം, 50ലക്ഷം ജനങ്ങളുടെ ജീവന് വേണ്ടിയും സ്വത്തിനും വേണ്ടിയും സെക്രട്ടറിയേറ്റു നടയിൽ താൻ സേവ് മുല്ലപെരിയാർ ഡാം സമരം ചെയ്യുന്നതെന്ന് യുവാവ് വ്യക്തമാക്കി.

You might also like