TOP NEWS| മുല്ലപ്പെരിയാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ആശങ്ക വേണ്ട; മന്ത്രി റോഷി അഗസ്റ്റിൻ

0

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ ഇനി ഉയർത്തില്ലെന്നും ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടത് കൊണ്ട് ആശങ്കവേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ആവശ്യപ്പെതിനെ തുടർന്നാണ് നേരത്തെ ഷട്ടറുകൾ തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

You might also like