TOP NEWS| ത്രിപുരയിലെ വര്‍ഗീയ ആക്രമണങ്ങള്‍: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

0

ത്രിപുരയിൽ നടന്ന വര്‍ഗീയ ആക്രമണങ്ങളിൽ ത്രിപുര ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് എടുത്തത്. ആക്രമണം അവസാനിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരിക്കണം.

You might also like