TOP NEWS| കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതിയ കർമ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തർ

0

കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതിയ കർമ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തർ. 2030 ഓടെ ഹരിതഗൃഹ വാതക ബഹിർഗമനം 25 ശതമാനമായി കുറയ്ക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ്  കർമ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

You might also like