TOP NEWS| വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ശാസ്ത്രീയമായ പരിശ്രമങ്ങളുമായി കുവൈത്ത്

0

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ശാസ്ത്രീയമായ പരിശ്രമങ്ങൾ ആരംഭിച്ചതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഒന്നര വർഷത്തോളം സ്‌കൂൾ അടഞ്ഞുകിടന്നത് വിദ്യാർഥികളുടെ പഠനമികവിനെ ബാധിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

You might also like