TOP NEWS| ‘പിങ്ക് സ്റ്റേഡിയം’ വരുന്നു… വനിതകള്‍ക്ക് മാത്രമായുള്ള സ്റ്റേഡിയം ഒരുങ്ങുന്നത് കാസര്‍കോട്

0

വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ‘പിങ്ക് സ്റ്റേഡിയം’ എന്ന പേരിലാണ് പദ്ധതി. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനത്തിലാവും സ്റ്റേഡിയം ഒരുങ്ങുക.

You might also like