TOP NEWS| ക്ലാസ് മുറിയില്‍ മൊബൈല്‍ ഉപയോഗം വിലക്കി; അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു

0

യുപിയിൽ ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ ഉപയോഗം വിലക്കിയ അധ്യാപകനെ വിദ്യാർത്ഥികൾ മർദിച്ചു. ഗോരഖ്പൂരിലെ സർക്കാർ സ്‌കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ സയ്യിദ് വസിഖ് അലിയാണ് ആക്രമിക്കപ്പെട്ടത്. മൂന്ന് വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

You might also like