TOP NEWS| സൗദിയിലെ ബിനാമി ബിസിനസ്: കൂടുതലും ബഖാല, ബാർബർ, ഗ്യാസ് മേഖലയിൽ

0

സൗദിയിലെ ബിനാമി ബിസിനസുകളിൽ ഭൂരിഭാഗവും ബഖാല, ബാർബർഷോപ്പ്, ഗ്യാസ് സ്റ്റേഷൻ മേഖലയിലാണെന്ന് ചേംബറിന്റെ റിപ്പോർട്ട്. നൂറുശതമാനമാണ് ഈ മേഖലയിലെ ബിനാമി ഇടപാടെന്നും ചേംബറിലെ കൊമേഴ്‌സ്യൽ കമ്മിറ്റി ചെയർമാൻ പറഞ്ഞു. ഇതു കണ്ടെത്താൻ പ്രത്യേക പരിശോധന നടത്താനാണ് നീക്കം.

You might also like