TOP NEWS| ‘കറുത്ത അരയന്ന മാംസം കഴിക്കൂ’; ഭക്ഷ്യക്ഷാമം നേരിടാന്‍ പുതിയ മാര്‍ഗം നിര്‍ദേശിച്ച് ഉത്തരകൊറിയ

0

രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കറുത്ത അരയന്ന മാംസത്തിന്‍റെ ഉപഭോഗവും അരയന്നങ്ങളുടെ ബ്രീഡിങ്ങും ​പ്രോത്സാഹിപ്പിച്ച് ഉത്തരകൊറിയ. പ്രോട്ടീൻ അടങ്ങിയതിനാൽ മികച്ച ഭക്ഷണമെന്ന നിലയിൽ കറുത്ത​ അരയന്ന മാംസം കഴിക്കാനാണ് ഭരണകക്ഷിയുടെ കീഴിലുള്ള മാധ്യമം നിര്‍ദേശിക്കുന്നത്. 

You might also like