TOP NEWS| മസ്‌കത്ത് ഫെസ്റ്റിവൽ തിരിച്ച് വരുന്നു

0

ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ മസ്‌കത്ത് ഫെസ്റ്റിവൽ തിരിച്ചു വരുന്നു. രണ്ടു വർഷമായി നിർത്തിവച്ച മസ്‌കത്ത് ഫെസ്റ്റിവൽ 2022 ജനുവരിയിൽ അരങ്ങേറും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മസ്‌കത്ത് ഫെസ്റ്റിവൽ നടന്നിരുന്നില്ല. എല്ലാ വർഷവും ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് മസ്‌കത്ത് ഫെസ്റ്റിവൽ അരങ്ങേറുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം ഫെസ്റ്റിവൽ ഒഴിവാക്കിയത്. മുൻ വർഷം സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മരണത്തെ തുടന്നു മസ്‌കത്ത് ഫെസ്റ്റിവൽ ഒഴിവാക്കുകയായിരുന്നു.

You might also like