TOP NEWS| കുവൈത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് നാൽപത് ശതമാനം വരെ കുറഞ്ഞതായി വ്യോമയാന വകുപ്പ് മേധാവി

0

കുവൈത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് നാൽപത് ശതമാനം വരെ കുറഞ്ഞതായി സിവിൽ വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ. വിന്റർ സീസണിലേക്ക് വിമാനക്കമ്പനികള്‍ സമർപ്പിച്ച എല്ലാ ഷെഡ്യൂളുകൾക്കും ഡി.ജി.സി.എ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു .

You might also like