TOP NEWS| നമസ്‌തേ ലണ്ടൻ; ഇംഗ്ലണ്ടിലേക്ക് താമസം മാറി അംബാനി

0

മുംബൈ: ലണ്ടനിലെ സ്‌റ്റോക് പാർക്കിൽ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്ക് താമസം മാറി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഭാവിയിൽ മുംബൈയിലും ലണ്ടനിലുമായി മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്തു. സ്‌റ്റോക് പാർക്കിലെ ബക്കിങ്ഹാം ഷെയറിൽ മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള ബംഗ്ലാവാണ് കഴിഞ്ഞ ഏപ്രിലിൽ അംബാനി സ്വന്തമാക്കിയിരുന്നത്. 592 കോടി രൂപയാണ് ഇതിനായി മുടക്കിയത്. 

You might also like