TOP NEWS| കുവൈത്തിൽ മുപ്പതിനായിരത്തിലേറെ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നഷ്ടമായി
കുവൈത്തിൽ ഒരു വർഷത്തിനുള്ളിൽ മുപ്പത്തിനായിരത്തിലേറെ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായി. മാനദണ്ഡങ്ങൾ പാലിക്കാത്തതും അനധികൃത മാര്‍ഗങ്ങളിലൂടെ നേടിയതുമായ ഡ്രൈവിംഗ് ലൈസൻസുകളാണ് അധികൃതർ റദ്ദാക്കിയത്. അനുവദിക്കപ്പെടുന്ന ലൈസന്‍സുകളുടെ എണ്ണത്തിൽ കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.