TOP NEWS| കർണാടക ബസുകളിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നവരെ ഇനി കണ്ടക്ടർ തൂക്കി പുറത്തിടും; ജാഗ്രതൈ
ബസിനുള്ളിൽ ശബ്ദ ശല്യമുണ്ടാവുന്നുവെന്ന് കാണിച്ച് നേരത്തെ ലഭിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്. മറ്റുയാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാവുന്ന വിധത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ടുകളും വീഡിയോയും വെക്കുന്നത് നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു.