കോവിഡ് മൂന്നാം തരംഗം ; നിയന്ത്രണo ശക്തമാക്കി ഗുജറാത്ത്
അഹമ്മദാബാദ്: കോവിഡ് കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗുജറാത്ത്.
6 മാസത്തെ ഇടവേളക്ക് ശേഷം അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ വീണ്ടും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ തുടങ്ങി .പുതിയ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തിയതോടെയാണ് നിയന്ത്രണം ശക്തമാക്കിയത്.