TOP NEWS| താമസനിയമം ലംഘിക്കുന്നവർക്ക് കുവൈത്തില്‍ ഇനി പൊതുമാപ്പില്ല

0

നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ വീണ്ടും സജീവമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. രാജ്യമെങ്ങും പരിശോധന നടത്തി മുഴുവൻ താമസനിയമലംഘകരെയും കണ്ടെത്തി നാടുകടത്താനാണ് നീക്കം. പിടിയിലാകുന്നവരെ വിരലടയാളം രേഖപ്പെടുത്തിയ ശേഷമാണ് നാടുകടത്തുക . ഇതോടെ കുവൈത്തിൽ ഇവർക്ക് ആജീവനാന്ത പ്രവേശനവിലക്കും രാജ്യങ്ങളിൽ അഞ്ചു വർഷത്തെ വിലക്കും നേരിടേണ്ടി വരും.

You might also like