ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി

0

തിരുവനന്തപുരം: ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോർജ്ജ്. ന്യൂമോണിയക്കെതിരെ പോരാടാൻ ഈ മാസം ആരംഭിച്ച്‌ ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണു ലക്ഷ്യം വയ്ക്കുന്നതെന്നും എല്ലാവരും രോഗം വരാതിരിക്കാനുള്ള സാഹചര്യങ്ങളിലേക്ക് നയിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

You might also like