TOP NEWS| ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ 5ജി സ്മാർട്ട്ഫോൺ വിപണി

0

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ 5ജി സ്മാർട്ഫോൺ വിപണിയായി ഇന്ത്യ. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ പത്ത് ദശലക്ഷം യൂണിറ്റുകളാണ് വില്പന നടന്നത്.ഫോണിന്റെ വില്പന തകൃതിയായി നടക്കുന്നുണ്ടെങ്കിലും 5ജി സാങ്കേതികവിദ്യ രാജ്യത്ത് അടുത്തെങ്ങാനും എത്തുമെന്ന് ഇതുവരെ ഉറപ്പില്ല.

You might also like