ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നാ​ശം വി​ത​ച്ച് ന്യൂ​ന​മ​ർ​ദ്ദം; തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​വും വെ​ള്ള​ത്തി​ൽ

0

ദൈ​ഹ​രാ​ബാ​ദ്: ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ന് പ​രി​സ​ര​ത്തും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി.ആ​ന്ധ്ര​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് തി​രു​പ്പ​തി​യി​ൽ ഇ​റ​ക്കേ​ണ്ട പ​ല വി​മാ​ന​ങ്ങ​ളും വ​ഴി തി​രി​ച്ച് വി​ട്ട​താ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

You might also like