കരട് കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

0

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ പരിധിയിലെ മുട്ടട, കേശവദാസപുരം, കുറവൻകോണം, പേരൂർക്കട, തൃക്കണ്ണാപുരം, കരമന, ആറനൂർ, നെടുങ്കാട്, പാളയം, കണ്ണമ്മൂല, വട്ടിയൂർക്കാവ് വാർഡുകളിലെ നികുതിദായകരുടെ കരട് കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

You might also like