TOP NEWS| ജലനിരപ്പ് 141 അടി കടന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

0

മുല്ലപ്പെരിയാർ ഡാമിന്റെ വി3, വി4 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം രാവിലെ 6 മണിക്ക് ഉയർത്തുമെന്നു മുല്ലപ്പെരിയാർ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ജലനിരപ്പ് 141 അടി കടന്നു ഒരു ഷട്ടർ കൂടി വീണ്ടും തുറന്നു. തുറന്നു വെച്ച മൂന്നാമത്തെ ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തി.

You might also like