മിശ്രവിവാഹിതരെ കുറ്റവാളികളായി വേട്ടയാടരുത് ; ഏകീകൃത സിവിൽ നിയമം അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി

0

ലഖ്‌നൗ: ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ 44-ാം അനുഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കണമെന്നും കേന്ദ്രത്തോടാവശ്യപ്പെട്ടു .ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി അനുകൂല നിലപാട് സ്വീകരിച്ചതായും ഹൈക്കോടതി നിരീക്ഷിച്ചു.

You might also like