TOP NEWS| സൗദി അറേബ്യയിൽ 35 പേർക്ക് കൂടി കൊവിഡ്, ഒരു മരണം
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) 35 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി (New covid cases) ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം (Covid death) കൊവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. 42 പേർ പുതുതായി രോഗമുക്തി നേടി. രാജ്യത്ത് 24 മണിക്കൂറിനിടെ 32,490 പി.സി.ആർ പരിശോധനകൾ ആരോഗ്യമന്ത്രാലയം അറിയിച്ചു.