ബിഎസ്എന്‍എൽ / എംടിഎന്‍എൽ ; ഭൂമിയും കെട്ടിടങ്ങളും വില്‍പനയ്ക്ക്
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വില്‍പനയ്ക്ക്. ഏകദേശം 970 കോടി രൂപയാണ് തറവില നിശ്ചയിച്ചിട്ടുള്ളത് .പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റഴിച്ച് വന്‍ ധനസമ്പാദന പദ്ധതികള്‍ നേരത്തെ കേന്ദ്രo പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഭൂമികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.