TOP NEWS| കുവൈത്ത് അന്താരഷ്ട്ര പ്രദർശന നഗരി വാണിജ്യ മേളകൾക്കായി തുറക്കുന്നു; ഈ മാസം അവസാനത്തോടെ നഗരിയിൽ വാണിജ്യ പ്രദർശനം ആരംഭിക്കും

0

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്ത് അന്താരഷ്ട്ര പ്രദർശന നഗരി വാണിജ്യ മേളകൾക്കായി തുറന്നു കൊടുക്കുന്നു. ഈ മാസം അവസാനത്തോടെ നഗരിയിൽ വാണിജ്യ പ്രദർശനം ആരംഭിക്കുമെന്ന് കുവൈത്ത് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട് കമ്പനി അറിയിച്ചു. കുവൈത്തിൽ കോവിഡ് വ്യാപനം ആരംഭിച്ചത് മുതലാണ് മിശ്രിഫിലെ പ്രദർശന നഗരിയിൽ വാണിജ്യ മേളകൾ നിർത്തലാക്കിയത്. അന്താരാഷ്ട്ര പ്രദർശനങ്ങളാൽ സജീവമായിരുന്ന ഫെയർ ഗ്രൗണ്ട് കഴിഞ്ഞ രണ്ടു വർഷക്കാലമായി രാജ്യത്തെ പ്രധാന കോവിഡ് പ്രതിരോധ കേന്ദ്രമായി തുടരുകയായിരുന്നു .

You might also like