യുഎസിൽ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി; നിരവധി പേർ മരിച്ചെന്ന് പൊലീസ്

0

വാഷിങ്ടൻ∙ യുഎസിൽ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ മരിച്ചു. കൃത്യമായ മരണസംഖ്യ പൊലീസ് പുറത്തുവിട്ടിട്ടില്ല. 12 കുട്ടികളടക്കം 23 പേർക്ക് പരുക്കേറ്റു. വിസ്കോൻസെനിലെ മിലുവാകീയിൽ‌ പ്രാദേശിയ സമയം ഞായറാഴ്ച വൈകിട്ടാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like