TOP NEWS| മാപ്പ് കൊണ്ടു തീരില്ല, കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം: പ്രകാശ് രാജ്

0

മാപ്പ് പറഞ്ഞതുകൊണ്ടു മാത്രം കാര്യങ്ങൾ അവസാനിക്കില്ല, സമരത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്ന് നടൻ പ്രകാശ് രാജ്. തെലങ്കാന മുൻസിപ്പൽ അഡ്മിനിസ്‌ട്രേഷൻ- നഗര വികസന വകുപ്പ് മന്ത്രി കെടി രാമറാവുവിന്റെ ട്വീറ്റ് ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

You might also like