TOP NEWS| ദത്ത് വിവാദം; കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കേരളത്തിലെത്തിച്ചു

0

ദത്ത് വിവാദത്തിലെ കുഞ്ഞിനെ കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ ദമ്പതികളിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെയാണ് ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തിച്ചത്. ഇന്ന് രാത്രി 8.35ഓടെ ഹൈദരാബാദ്- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേകസംഘം എത്തിയത്.

You might also like