TOP NEWS| യുഎൻ മൗണ്ടയ്ൻ പാർട്ണർഷിപ്പിൽ അംഗമായതോടെ സൗദിയിലെ അൽസൗദ മേഖല ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമാകും

0

ഐക്യരാഷ്ട്ര സഭയുടെ മൗണ്ടെയ്ൻ പാർട്ണർഷിപ്പിൽ അംഗമായതോടെ സൗദിയിലെ അൽസൗദ മേഖല ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമാകും. സമുദ്ര നിരപ്പിൽ നിന്നും 3000 അടിയിൽ അധികം ഉയരമുണ്ട് അൽ സൗദ പർവ്വതത്തിന്. ഈ പർവതനിരകളിലാണ് രാജ്യത്തെ ഏറ്റവും വലിയ കൊടുമുടിയും ഉള്ളത്. സൗദിയിലെ അസീർ പ്രവശ്യയിലെ അബഹയിലാണ് അൽ സൗദ മലനിരകൾ സ്ഥിതിചെയ്യുന്നത്.

You might also like