ലോക്ഡൗണിനെതിരെ യൂറോപ്പില്‍ വ്യാപക പ്രതിഷേധം; നെതര്‍ലാന്‍ഡ്സില്‍ അക്രമം.

0

രണ്ടു വര്‍ഷത്തോളമായി കോവിഡ് മഹാമാരി ലോകത്ത് പിടിമുറുക്കിയിട്ടുണ്ട്. കോടിക്കണക്കിനാളുകളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടും വൈറസിന്‍റെ ശക്തി ഒട്ടും കുറഞ്ഞിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കുറയുമ്പോള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വ്യാപനം തടയാന്‍ ഭരണകൂടം വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ്. എന്നാല്‍ ലോക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് അംഗീകരിക്കാനാകുന്നില്ല. അടച്ചുപൂട്ടലിനെതിരെ ജനം തെരുവിലിറങ്ങുന്ന കാഴ്ചയാണ് നെതര്‍ലാന്‍ഡ്സ് പോലുള്ള രാജ്യങ്ങളില്‍ കാണുന്നത്.

You might also like