ദ​ത്ത് വി​വാ​ദം: ശി​ശു​ക്ഷേ​മ​സ​മി​തി​ക്കും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കും വീഴ്ച സംഭവിച്ചതായി ക​ണ്ടെ​ത്ത​ൽ

0

തി​രു​വ​ന​ന്ത​പു​രം: ദ​ത്ത് വി​വാ​ദ​ത്തി​ൽ ശി​ശു​ക്ഷേ​മ​സ​മി​തി​ക്കും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കും ​ഗുരുതര വീഴ്തകൾ സംഭവിച്ചതായി വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെത്തി​​യെന്ന് സൂ​ച​ന.

അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയെന്ന് റിപ്പോർട്ടിൽ പറയുന്നു. ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും വിവരം പൊലീസിൽ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
You might also like