TOP NEWS| ‘അന്താരാഷ്ട്ര വിമാനസർവീസുകൾ ഡിസംബറോടെ സാധാരണ നിലയിലേക്ക്’; വ്യോമയാന സെക്രട്ടറി

0

കോവിഡ് കാരണം നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിയെന്ന് വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ. ‘അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏറ്റവും അടുത്തുതന്നെ, ഈ വര്‍ഷം അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു’- രാജീവ് ബന്‍സാല്‍ പറഞ്ഞു.

You might also like