TOP NEWS| ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം; കുവൈത്ത് ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു
ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയസാഹചര്യത്തിൽ കുവൈത്ത് ആരോഗ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനനിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരുന്നത്.