ഒമിക്രോൺ ; അപകടകാരിയാണെന്നതിന് ഇതുവരെ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന

0

ജനീവ: ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ വകഭേദം, കൊറോണയുടെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.‘ഒമിക്രോൺ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ വിവരങ്ങളൊന്നും ഇല്ല’-ഡബ്ല്യു.എച്ച്.ഒ പറയുന്നു .’സാർസ്-കോവ്-2′ വൈറസിന്റെ പുതിയ ഒമിക്രോൺ വകഭേദം, ലോകമെങ്ങും ആശങ്ക പടർത്തുന്നതിനിടയിലാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ

You might also like