ഒമിക്രോൺ കോവിഡ് വൈറസ്; യു.കെയിൽ ചൊവ്വാഴ്ച മുതൽ മാസ്​ക്​ നിർബന്ധം

0

യു.കെയിൽ ഒമി​ക്രോൺ വകദഭദത്തിന്‍റെ മൂന്നാമത്തെ​ കേസ്​ റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യ സുരക്ഷ ഏജൻസി. ദക്ഷിണാഫ്രിക്കയിൽനിന്ന് ​എത്തിയ വ്യക്തിക്കാണ്​ രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണിന്‍റെ കൂടുതൽ ​കേസുകൾ വരും ദിവസങ്ങളിൽ റിപ്പോർട്ട്​ ചെയ്​തേക്കാമെന്ന മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. കൂടാതെ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും ശ്രമം ആരംഭിച്ചു.

You might also like