TOP NEWS| സൗദി പ്രവേശനം; വിമാനകമ്പനികൾക്ക് ഗൈഡ്‌ലൈൻ ഇറങ്ങിയിട്ടില്ല

0

ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12ന് ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാമെങ്കിലും ക്വാറന്റൈൻ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ക്വാറന്റൈൻ പാക്കേജുകളെ സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് കൃത്യമായ ഗൈഡ്‌ലൈൻ ഇറങ്ങിയിട്ടില്ല. നിലവിൽ സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിൽ മാത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.

You might also like