100 ലിറ്ററിന് മേൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ് നല്‍കുന്ന പദ്ധതിയുമായി മത്സ്യഫെഡ്

0

100 ലിറ്ററിന് മേൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ് നല്‍കുന്ന പദ്ധതിയുമായി മത്സ്യഫെഡ്. ഇന്ധന വില വർധന, പ്രതിസന്ധി ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചുരുക്കം ചില ബോട്ടുകൾക്ക് മാത്രമേ പദ്ധതിയുടെ ഗുണം ലഭിക്കു എന്ന് ബോട്ട്ഉടമകൾ പറയുന്നു .

You might also like