കുവൈത്തിൽ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കാൻ ഒരുങ്ങുന്നു
കുവൈത്തിൽ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കാൻ ഒരുങ്ങി ഗതാഗതവകുപ്പ്. ഒരുമാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. ലൈസൻസ് മാനദണ്ഡങ്ങൾകൂടുതൽ കർശനമാക്കുമെന്നും അധികൃതർ സൂചന നൽകി