കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു, ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു

0

ബാംഗ്ലൂർ: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. വരുണ്‍ സിങിന്റെ നില അതീവഗുരുതരമായി തുടരുകയാണെങ്കിലും നില കൂടുതല്‍ മോശമാകുന്നില്ലെന്നായിരുന്നു വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്

You might also like