പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജിക്കായി പ്രതിപക്ഷത്തിന്റെ മുറവിളി

0

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. വിദേശ പ്രമുഖർ രാജ്യാന്തര ഉച്ചകോടിയിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയ സമയത്ത് സ്വന്തം അഴിമതി മറച്ചുവെക്കാൻ വേണ്ടി രാജ്യത്തെയും രാഷ്ട്രീയ പാർട്ടികളെയും അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചാണ് പാക്കിസ്താനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ പ്രതിഷേധം.

You might also like